*സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിയെ പീഡിപ്പിച്ചതായി പരാതി*
ചൊക്ളി - സ്പെഷ്യൽ പൊലീസ് ഓഫിസറായി തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിച്ച പ്ലസ് വൺ വിദ്യാർഥിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പീഡിപ്പിച്ച തായി പരാതി . നിടുമ്പ്രത്തെ ഒരു
സ്കൂളിലായിരുന്നു ഡ്യൂട്ടി . ഇന്നലെ രാത്രി പോളിങ് സ്റ്റേഷനിൽ ഉറങ്ങാൻ കിടന്ന സമയത്ത് പീഡിപ്പിച്ചതായാണു പരാതി . ഉദ്യോഗസ്ഥനെതിരെ ചൊക്ലി പൊലീസിൽ പരാതി നൽകി

Post a Comment