കോവിഡ് 19 വാക്‌സിനേഷൻ രെജിസ്ട്രേഷൻ ഹെല്പ് ഡെസ്‌ക് രൂപീകരിക്കും എസ്,വൈ,എസ്
മാഹി : എസ്,വൈ,എസ് സാന്ത്വനം ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം എസ്,വൈ,എസ് സാന്ത്വനം മാഹി സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് 19 വാക്‌സിനേഷൻ രെജിസ്ട്രേഷൻ ഹെല്പ് ഡെസ്‌ക് രൂപീകരിക്കും.മാഹി സർക്കിൾ പ്പെട്ട ആറ് യൂണിറ്റിൽ നിന്നും ഒരാൾ വിതം ആയിരിക്കും ഹെല്പ് ഡെസ്‌ക് രൂപീകരിക്കുകയും പല ഭാഗങ്ങളിലുള്ള എല്ലാവർക്കും രെജിസ്ട്രേഷൻ ചെയ്യുവാനും, വാക്സിൻ സംബന്ധമായ സംശയങ്ങൾക്കും ഉപകാരമാകുമെന്നും എസ്,വൈ,എസ് മാഹി സർക്കിൾ ജന സെക്രട്ടറി ഷംസീർ ഏടന്നൂറും മാഹി സർക്കിൾ സാന്ത്വനം സെക്രട്ടറി നാസിഫ് പി പി എന്നിവർ അറിയിച്ചു.

Post a Comment