10 രൂപക്ക് ഉച്ച ഭക്ഷണം
പുതുച്ചേരി: പത്ത് രൂപക്ക് ഉച്ച ഭക്ഷണം നൽകുന്ന പദ്ധതി ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ ലെഫ് ഗവർണ്ണർ തമിഴിശൈ സൗന്ദരരാജൻ തുടങ്ങി വെച്ചു.നേരത്തെ കോവിഡ് ലോക്ക്ഡൗൺ സമയത്ത് നടപ്പിലാക്കിയിരുന്ന പദ്ധതി നിർത്തി വെച്ചിരുന്നു.കൂടുതൽ സ്ഥലങ്ങളിൽ ഉച്ച ഭക്ഷണ വിതരണം വ്യാപിപ്പിക്കുമെന്ന് ലെഫ് ഗവർണ്ണർ അറിയിച്ചു.

Everything you need will come you at the perfect time ❤❤
ReplyDeletePost a Comment