അഴിയൂരിലെ 18 വാർഡുകളിൽ
9 വാർഡുകൾ
കണ്ടയ്മെൻറ് സോൺ :
അഴിയൂരിൽ കൂടുതൽ വാർഡുകളിൽ നിയന്ത്രണം
അഴിയൂർ ഗ്രാമ പഞ്ചായത്തിലെ 3,4,9,11,12,15 എന്നീ വാർഡുകൾ കണ്ൺ ടൈന്മെന്റ് സോൺ ആയി ജില്ലാ കളക്ടർ ഉത്തരവായി
നേരത്തെ 7,10,13 വാർഡുകളിൽ നിയന്ത്രണം ഉണ്ടായിരിന്നു ആകെ 18 വാർഡുകളിൽ 9 വാർഡുകളിൽ ഇപ്പോൾ നിയന്ത്രണം ഉണ്ട്
അഴിയൂർ ഗ്രാമ പഞ്ചായത്തിൽ കോവിഡ് രോഗികൾ വർധിച്ചതിനാലാണ് ഒൻപത് വാർഡുകൾ ജില്ലാ കളക്ടർ കന്റൈൻമെന്റ് സോൺ ആയി ഉത്തരവാക്കിയത്
ഇവിടെ 5 പേരിൽ കൂടുതൽ ഉള്ളവരുടെ യാതൊരു കുടിച്ചേരലും അനുവദിക്കില്ല ,ഈ വാർഡുകളിലെ ആരാധനാലയങ്ങളിൽ 5 പേർ മാത്രം
കടകൾ 7 മണി മുതൽ 7 വരെ
ഹോട്ടൽ രാത്രി 7 മണി വരെ മാത്രം
മറ്റ് യാതൊരു വിധ കുടി ചേരലുകളും അനുവദിക്കുന്നതല്ല
നിലവിൽ 171 രോഗികൾ ഉണ്ട് നാളിതു വരെ 12 പേർ മരണപെട്ടു

Post a Comment