o തലശേരിയിലേതുൾപ്പടെ എൻ.ഡി.എ നേതാക്കളുടെ പത്രിക തള്ളിയ നടപടി ഹൈക്കോടതി ശരിവച്ചു
Latest News


 

തലശേരിയിലേതുൾപ്പടെ എൻ.ഡി.എ നേതാക്കളുടെ പത്രിക തള്ളിയ നടപടി ഹൈക്കോടതി ശരിവച്ചു

 


തലശേരിയിലേതുൾപ്പടെ എൻ.ഡി.എ നേതാക്കളുടെ പത്രിക തള്ളിയ നടപടി ഹൈക്കോടതി ശരിവച്ചു 


നാമനിർദ്ദേശ പത്രികകൾ     തള്ളിയതിനെ

തിരെ ബി ജെ പി സ്ഥാനാർത്ഥികൾ   സമർ

പ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി .തല ശേരിയിലടക്കം           നാമനിർദേശ പത്രിക തള്ളിയതിനെതിരെ സമർപ്പിച്ച ഹർജികളാ

ണ് ഹൈക്കോടതി തള്ളിയത് .    തലശ്ശേരി , ഗുരുവായൂർ , ദേവികുളം   മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർത്ഥികളുടെ     ഹർജി

യാണ് തള്ളിയത് .     ഇലക്ഷൻ കമ്മീഷന്റെ വാദം ശരിവെച്ചാണ് കോടതി നടപടി .      ഇ തോടെ ഇവിടങ്ങളിൽ എൽ ഡി എഫും , യൂ ഡിഎഫും നേർക്ക് നേരെ മത്സരം നടക്കും.

Post a Comment

Previous Post Next Post