തലശേരിയിൽ എന്തു ചെയ്യണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്ന് എൻ.ഹരിദാസ് . തെറ്റ് അഖിലേന്ത്യാ അധ്യക്ഷൻ അയച്ചു തന്ന ഫോറത്തിലെന്നും ഹരിദാസ്
നാമ നിർദ്ദേശ പത്രിക തളളിയ ഹൈക്കോ
ടതി വിധിക്കെതിരെ നിയമജ്ഞരുമായി ആലോചിച്ച ശേഷം സുപ്രീംകോടതിയെ സ മീപിക്കുമെന്ന് എൻ.ഹരിദാസ് . സ്ഥാനാർ
ത്ഥിയുടെ അഭാവത്തിൽ എന്ത് ചെയ്യണ
മെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കു
മെന്നും ഹരിദാസ് തലശേരിയിൽ പറഞ്ഞു
. അഖിലേന്ത്യാ അധ്യക്ഷൻ അയച്ചുതന്ന ഫോറത്തിലെ പിശകാണ് കാരണം . താൻ ചെയ്യേണ്ട കടമ കൃത്യമായി ചെയ്തിട്ടുണ്ടെ
ന്നും , ഭാവികാര്യങ്ങൾ സംസ്ഥാന നേതാ
ക്കളുടെ തീരുമാനങ്ങൾക്ക് അനുസരിച്ചാ
ണെന്നും പാർട്ടിയുടെ തീരുമാനങ്ങൾക്ക് ഒപ്പം നിൽക്കുമെന്നും ഹരിദാസ് പറഞ്ഞു
.പത്രിക തള്ളിയപ്പോൾ അന്തർധാരയെന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിത
മാണ് . കേരളത്തിൽ ഇടതും വലതും ഒരേ തൂവൽപക്ഷികളാണ് . ഇവരെ എതിർക്കു
ന്ന ഒരേ ഒരു പാർട്ടി ബിജെപി മാത്രമാണ് . സരിത സ്വപ്ന വിഷയത്തിൽ ഒത്തുകളി
യാണ് നടന്നത് . മതതീവ്രവാദികൾക്ക് വള ക്കൂറുള്ള മണ്ണ് നൽകിയത് ഇരുപാർട്ടികളു
ടെയും ഭരണത്തിൽ ആണ് . അന്തർധാര സംബന്ധിച്ച് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മനസ്സിലാകുമെന്നും ഹരിദാസ് പറഞ്ഞു

Post a Comment