മാഹിയിലെ എൻ.ഡി.എ. സ്ഥാനാർഥി വി.പി.അബ്ദുൾ റഹ്മാൻ്റെ ഗൃഹസന്ദർശനം
ചെമ്പ്ര : മാഹിയിലെ എൻ.ഡി.എ. സ്ഥാനാർഥി വി.പി.അബ്ദുൾ റഹ്മാൻ ഞായറാഴ്ച ചെമ്പ്ര, പാറാൽ പ്രദേശങ്ങളിൽ ഗൃഹസന്ദർശനം നടത്തി. സി.കെ.ഭാസ്കരൻ, ശിഹാദ് മഞ്ചക്കൽ, ബി.ഗോകുലൻ, നള്ളി പ്രദീപ് കുമാർ, ടി.വി.പ്രേമൻ,
കെ.പി. അനീഷ് കുമാർ, പണത്തറ ഹരിദാസ്,
ജയസൂര്യ ബാബു, എ. ദിനേശൻ, പ്രേമൻ കുനിയിൽ, വി.ജീജ, വി.ബീജ, ജയചന്ദ്രൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. ചൊവ്വാഴ്ച ഈസ്റ്റ് പള്ളൂരിൽ നിന്നും പ്രചരണം തുടങ്ങും.
(ഫോട്ടോ - അടിക്കുറിപ്പ്: മാഹിയിലെ എൻ.ഡി.എ. സ്ഥാനാർഥി വി.പി.അബ്ദുൾ റഹ്മാൻ ചെമ്പ്രയിൽ നടത്തിയ ഗൃഹസന്ദർശനം)

Post a Comment