o മാഹിയിൽ നാളെ വ്യാപാര ബന്ദ്
Latest News


 

മാഹിയിൽ നാളെ വ്യാപാര ബന്ദ്

 മാഹിയിൽ നാളെ വ്യാപാര ബന്ദ്



മാഹി : മാഹി വില്പന നികുതി ഉദ്യോഗസ്ഥരുടെ വ്യാപാര ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി മാഹിയിൽ നടത്തുമെന്ന് പ്രഖ്യാപിച്ച വ്യാപാരി ബന്ദ് 23 ന് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നടക്കും. മദ്യഷാപ്പുകളും പെട്രോൾ പമ്പുകളും പ്രവർത്തിക്കും.

Post a Comment

Previous Post Next Post