Home മരണപ്പെട്ടു MAHE NEWS March 06, 2021 0 അഴിയൂർ : പൂഴിപ്പറമ്പത്ത് തോട്ടിനക്കര വാസു (91) നിര്യാതനായി.ഭാര്യ :ജാനു.മക്കൾ :മോഹനൻ, ദിനചന്ദ്രൻ (ബാബു), രാജീവൻ, വത്സല, ശൈലജ, ശ്രീജമരുമക്കൾ :ജയദാസൻ മടപ്പള്ളി, മോഹൻദാസ് മേക്കുന്ന്, രാമകൃഷ്ണൻ വെള്ളൂര്, വിദ്യ, രാജി, നിഷ
Post a Comment