പുതുച്ചേരി: മയ്യഴി മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മൽസരിക്കാൻ,മയ്യഴി മേഖലാ കോൺഗ്രസ്സ് പ്രസിഡണ്ട് രമേഷ് പറമ്പത്ത് അപേക്ഷ നൽകി.പിസിസി പ്രസിഡണ്ട് എ വി സുബ്രമണം,മുൻ മുഖ്യമന്ത്രി നാരായണസാമി തുടങ്ങിയവർ മുമ്പാകെയാണ് അപേക്ഷ നൽകിയത്.മുൻ നഗരസഭാ ചെയർമാനായിരുന്നു രമേഷ് പറമ്പത്ത് .
അതേ സമയം,അപേക്ഷ നൽകാനുള്ള സമയം 8ആം തീയ്യതി വരെ നീട്ടിയിട്ടുണ്ട്.
Post a Comment