o ന്യൂമാഹി പൊലീസ് സ്റ്റേഷനിൽ 14 പേർക്ക് കോവിഡ് ; ആദ്യഘട്ട കുത്തിവയെടുത്തവരും രോഗബാധിതർ
Latest News


 

ന്യൂമാഹി പൊലീസ് സ്റ്റേഷനിൽ 14 പേർക്ക് കോവിഡ് ; ആദ്യഘട്ട കുത്തിവയെടുത്തവരും രോഗബാധിതർ



 ന്യൂമാഹി പൊലീസ് സ്റ്റേഷനിൽ 14 പേർക്ക് കോവിഡ് ; ആദ്യഘട്ട കുത്തിവയെടുത്തവരും രോഗബാധിതർ 


ഒരിടവേളക്ക് ശേഷം ന്യൂമാഹി പൊലീസ് സ്റ്റേഷനിൽ വീണ്ടും കോവിഡ് പിടിമുറുക്കി . നിലവിൽ 14 പേർക്കാണ് കോവിഡ് ബാധിച്ചത് , ( ആദ്യഘട്ട കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് ബാധിച്ചിട്ടുണ്ട് . ഇവർ നെഗറ്റീവായ ശേഷം കോവിഡ് വാക്സിൻ ആദ്യഘട്ടം മുതൽ സ്വീകരിക്കണം , സ്റ്റേഷനിലെ 2 വനിതാ പൊലീസുകാരൊഴികെ എല്ലാവരും കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു . ജില്ലാ പൊലീസ് കാര്യാലയം , തലശ്ശേരി പൊലീസ് സ്റ്റേഷൻ , ട്രാഫിക് സ്റ്റേഷൻ എന്നിവിടങ്ങളിലെ പോലീസുകാരെ പകരം ചുമതലക്ക് നിയോഗിച്ചാണിപ്പോൾ സ്റ്റേഷന്റെ പ്രവർത്തനം , ഫയർഫോഴ്സെത്തി അണു നശീകരണം നടത്തുകയും ചെയ്തു.

Post a Comment

Previous Post Next Post