Home സത്യൻ കേളോത്ത് അപേക്ഷ നൽകി MAHE NEWS March 06, 2021 0 പുതുച്ചേരി :മയ്യഴി മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മൽസരിക്കാനായി ,മുൻ മുനിസിപ്പൽ കൗൺസിലർ സത്യൻ കേളോത്ത് ,പിസിസിക്ക് അപേക്ഷ നൽകി.മയ്യഴി മേഖലാ കോൺഗ്രസ്സ് പ്രസിഡണ്ട് രമേശ് പറമ്പത്തും മൽസരിക്കാനായി അപേക്ഷ നൽകിയിട്ടുണ്ട്.
Post a Comment