ന്യൂമാഹി- നോർത്ത് സിക്കിമിൽ ട്രക്കപകടത്തിൽ മരിച്ച ന്യൂമാഹി കു റിച്ചിയിലെ ഉഷസിൽ സുധീഷ് കുമാറിൻറ വീട് നേതാക്കൾ സന്ദർശിച്ചു . തലശ്ശേരി നഗരസഭാ വൈസ് ചെയർമാൻ വാഴയിൽ ശശി , സി.പി.എം. നേതാക്കളായ എം.സി.പവിത്രൻ , സി.കെ.പ്രകാശൻ എന്നി വരാണ് കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം അറിയിച്ചത് .
Post a Comment