o *ന്യൂ മാഹിയിൽ യു ഡി എഫ് ധർണ്ണ*
Latest News


 

*ന്യൂ മാഹിയിൽ യു ഡി എഫ് ധർണ്ണ*

 ന്യൂമാഹി : ഇന്ധനവിലവർധന പിൻവലിക്കുക , പിൻവാതിൽ നിയമനം റദ്ദാക്കുക , ആഴക്കടൽ മത്സ്യബന്ധന പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ശനിയാഴ്ച ന്യൂ മാഹിയിൽ സായാഹ്ന ധർണ നടത്തും . യു.ഡി.എഫ് . ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി്യുടെ ധർണ വൈകുന്നേരം നാലിന് മാഹിപാലം പരിസരത്ത് നടക്കും .

Post a Comment

Previous Post Next Post