o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മാഹി - ചെറുകല്ലായി മാഷ് ഭവനിൽ മുക്കത്ത് ദേവു (76) അന്തരിച്ചു. 

മാഹി വിമോചന സമര സേനാനി  മുക്കത്ത് കുഞ്ഞിരാമൻ്റെയും കല്ല്യാണിയുടെയും മകളാണ്

 .ഭർത്താവ് പരേതനായ ഗോപാലൻ (വടകര)

 സഹോദരങ്ങൾ:- മുക്കത്ത് നാരായണി, മുക്കത്ത് ജയൻ, പരേതരായ വിജയരാഘവൻ, വിജയി

 ശവസംസ്ക്കാരം നാളെ (26- 8- 2025) രാവിലെ 10 മണിക്ക് മാഹി വാതകശ്മശാനത്തിൽ.

Post a Comment

Previous Post Next Post