ചൊക്ലി.
ഈസ്റ്റ് പള്ളൂരിലെ പഴയകാല സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനും പാനൂരിലെ വ്യാപാരിയുമായിരുന്ന അമ്മൂലക്കണ്ടിയിൽ കെ വി കുഞ്ഞബ്ദുള്ള (83) (കെ വി നിവാസ് ചൊക്ലി രജിസ്ട്രാർ ഓഫീസ്, ചൊക്ലി,) അന്തരിച്ചു.
ഭാര്യ ചെറിയ തയ്യുള്ളതിൽ ആയിഷ,
മക്കൾ : ഫൈസൽ സി. ടി. മുഴപ്പിലങ്ങാട് (ബിസിനസ് ) , സലാം സി ടി ചെന്നൈ (ബിസിനസ് ),
അനസ് തലശ്ശേരി (ബിസിനസ് ) , മുനീറ ചമ്പാട്, ശംസീർ കോട്ടക്കൽ (അദ്ധ്യാപകൻ mes കോട്ടക്കൽ ) സഹോദരങ്ങൾ : പരേതരായ മമ്മു കെ വി പാനൂർ, ബയാത്തു കെ വി പാനൂർ,
മരുമക്കൾ : റഹ്മത്ത് മുഴപ്പിലങ്ങാട്, റജില മാഹി,
സുനീറ കതിരൂർ, കാസിം ചമ്പാട്, ജെസ്‌ന (അദ്ധ്യാപിക mes കോട്ടക്കൽ)
Post a Comment