*
വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതി 11 ആം ഘട്ട അവാർഡ് ദാനവും ന്യൂമാഹി പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട *ശഹദിയ മധുരിമക്കുള്ള* സ്വീകരണവും പുന്നോൽ സലഫി സെന്ററിൽ വെച്ച് സംഘടിപ്പിച്ചു.
ചടങ്ങ് KNM സംസ്ഥാന വൈസ് പ്രസിഡന്റ് *ശംസുദ്ധീൻ പാലക്കോട്* ഉദ്ഘാടനം ചെയ്തു. ശഹദിയ മധുരിമക്കുള്ള സലഫി സെന്ററിന്റെ ഉപഹാരം സെന്റർ സെക്രട്ടറി മൂസ മുഹമ്മദ് നിർവഹിച്ചു.
വെളിച്ചം അവാർഡ് വിതരണം ന്യൂമാഹി പഞ്ചായത്ത് മെമ്പർ ശഹദിയ മധുരിമ നിർവഹിച്ചു.
*ഖൈരുന്നിസ ഫാറൂഖിയ* മുഖ്യ പ്രഭാഷണം നടത്തി.
Dr. മുഹമ്മദ്, സുമയ്യ എന്നിവർ സംസാരിച്ചു.
മുഹമ്മദ് സഹൽ, ജസിൻ നജീബ്, റബീസ്, ബഷീർ PT, ശിബിൽ റാസിൻ, അഹ്റാഫ് മജീദ്, റബീഹ് പുന്നോൽ എന്നിവർ നേതൃത്വം നൽകി.
Post a Comment