o അറിയിപ്പ്
Latest News


 

അറിയിപ്പ്


 


വടകര: വടകര  മുനിസിപ്പാലിറ്റി, വില്യാപ്പള്ളി, മണിയൂർ, ചോറോട് , അഴിയൂർ, തിരുവള്ളൂർ, ഒഞ്ചിയം, ആയഞ്ചേരി, പുറമേരി പഞ്ചായത്തുകളിലും ഹാർട്ടിംഗ് പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകളുടെ ഓട്ടോ ഫെയർ മീറ്ററിന്റെ പുന:പരിശോധന 2021 മാർച്ച് 9 ന് നടത്തുന്നു. ഓഫീസിൽ നേരിട്ടോ ഫോൺ വഴിയോ ബുക്ക് ചെയ്തവർക്ക്  കോവിഡ് പ്രോട്ടോ കോൾ പാലിച്ചു മാത്രമേ പുന:പരിശോധനാ ജോലികൾ നടത്തുകയുള്ളൂ എന്ന് വടകര ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അറിയിച്ചു. 2019 ജനവരി 1 മുതൽ മുദ്ര ചെയ്തവർക്ക് ഫൈൻ ഇല്ലാതെ തന്നെ പുന:പരിശോധന ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04962524441


Post a Comment

Previous Post Next Post