*
ന്യൂ മാഹി, മാഹി,പെരിങ്ങാടി ബൈത്തുസ്സകാത്ത് കമ്മിറ്റി മുൻകയ്യെടുത്ത് മാഹി പാറക്കലിലെ സറീന റഹീം കുടുംബത്തിന് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാന കർമ്മം ബൈത്തുസ്സകാത്ത് ഭാരവാഹികളുടെ സാന്നിധ്യത്തിൽ സാലിഹ് പി കെ വി നിർവഹിച്ചു
ഉമ്മർ ഫാറൂഖ്, സാലിഹ് മുസ്തഫ, ഫൈസൽ ബിണ്ടി, ഹാഷിം പള്ളക്കൻ, സലിം നാലകത്ത് എന്നിവർ പങ്കെടുത്തു.
Post a Comment