o കൺവെൻഷൻ ഇന്ന്
Latest News


 

കൺവെൻഷൻ ഇന്ന്


 മയ്യഴിപ്പുഴ സംരക്ഷണസമിതി കൺവെൻഷൻ ഇന്ന് ന്യൂമാഹി- മയ്യഴിപ്പുഴ സംരക്ഷണസമിതിയുടെ ന്യൂമാഹി മേഖല കൺ വെൻഷൻ ഞായറാഴ്ച 3.30 - ന് പെരിങ്ങാടി യൂണിറ്റി സെൻറർ ഹാളിൽ നടക്കും . പെരിങ്ങാടിയിൽ പുഴ കൈയേറി മണ്ണിട്ട് നികത്തിയതടക്കമു ള്ള വിഷയങ്ങൾ ചർച്ചചെയ്യും .

Post a Comment

Previous Post Next Post