മയ്യഴിക്ക് അഭിമാനമായി വി.വി.പ്രസൂൺ
മാഹി : രാജസ്ഥാനിൽ നടക്കുന്ന 42 -ാമത് ദേശീയ സോഫ്റ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ കേരള സീനിയർ ടീമിൽ ഇടം നേടി മയ്യഴിയു
ടെ അഭിമാനമായി വി വി . പ്രസൂൺ . ഇത് അഞ്ചാം തവണയാണ് കേരള സീനിയർ ടീ മിലേക്ക്. പ്രസൂൺ തിരഞ്ഞെടുക്കപ്പെടു
ന്നത് . രണ്ടുതവണ കോട്ടയം മഹാത്മാ
ഗാന്ധി യൂണിവേഴ്സിറ്റിക്ക് വേണ്ടിയും അ ദ്ദേഹം ജേഴ്സി അണിഞ്ഞിട്ടുണ്ട് . ജമ്മു കാ ശ്മീരി ലും , ഭോപ്പാലിലും വെച്ച് നടന്ന ദേശീ
യ സ്കൂൾ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പു തുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച പ്രസൂൺ , റാഞ്ചിയിൽ വച്ച് നടന്ന ദേശീയ സ്കൂൾ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈ
ജംപി ലും പുതുച്ചേരി സംസ്ഥാനത്തെ പ്ര
തിനിധീകരിച്ചിട്ടുണ്ട് . പന്തക്കൽ ഐ.കെ. കുമാരൻ ഗവ . ഹയർ സെക്കൻഡറി സ് ക്കൂൾ പൂർവ്വ വിദ്യാർത്ഥിയായ പ്രസൂൺ മാഹി പൂഴിത്തലയിൽ സുധീന്ദ്രന്റെയും , പു ഷ്പയുടെയും മകനാണ് . സഹോദരൻ പ്രീ
ത് ( മാഹി പൊലീസ് ) .

Post a Comment