Home അനുമോദനം MAHE NEWS June 28, 2026 0 അനുമോദനംന്യൂ മാഹി : കേരള സംസ്ഥാന പ്രവേശന പരീക്ഷ (കീം) യിൽ ബിഫാം 11 -ാം റാങ്ക് നേടിയ പുന്നോൽ കുറിച്ചിയിൽ ഫ്ലോററ്റിൽ കെ പി ഹൈഫ നൗഫലിനെ വീട്ടിലെത്തി കാരായി രാജൻ എം എൽ എ അനുമോദിച്ചു.
Post a Comment