o യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു
Latest News


 

യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു


 മാഹി: യു ഡി എഫ് സ്ഥാനാർത്ഥി രമേഷ് പറമ്പത്തിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ മാഹി മുൻസിപ്പൽ മൈതാനിയിൽ നടന്നു. മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് കൺവെൻഷൻ ഉത്ഘാടനം ചെയ്തു



 ഐക്യ മതേതര ജനാധിപത്യ സഖ്യം  ചെയർമാൻ ടി.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ടി.അസഫലി മുഖ്യഭാഷണം നടത്തി.



എം എസ് എഫ് നാഷണൽ വൈസ് പ്രസി.അഡ്വ. ഫാത്തിമ തഹലീയ,എം.എ.മുഹമ്മദ്, അഡ്വ.എം.ഡി.തോമസ്, എം.പി.അഹമ്മദ്ബഷീർ,കെ.മോഹനൻ, സത്യൻ  കേളോത്ത് പി.പി.വിനോദൻ, കെ.ഹരീന്ദ്രൻ, പി.പി.ആശാലത, അഡ്വ.എ.പി.അശോകൻ, ചൊക്ലി പഞ്ചായത്തഗം ഷെറീന നൗഷാദ്, മൻസൂർ പള്ളൂർ, ഇ.കെ.മഹമ്മദലി, ഐ.അരവിന്ദൻ സംസാരിച്ചു



Post a Comment

Previous Post Next Post