o അന്തരിച്ചു
Latest News


 

അന്തരിച്ചു


 അഴിയൂര്‍: കല്ലാമലയിലെ വഹബിയില്‍ സയ്യിദ് കോയ (59) അന്തരിച്ചു. മനാറുല്‍ ഹുദ എഡ്യൂക്കേഷന്‍ ജോയിന്റ് സെക്രട്ടറി, മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ റേഞ്ച് കമ്മിറ്റി മെമ്പര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പിതാവ്: സയ്യിദ് ഹൈദ്രോസ് തങ്ങള്‍. മാതാവ് പരേതയായ കോയമ്മബി. ഭാര്യ : മുല്ലബി. മക്കള്‍: മുസ്സമില്‍ (ദുബായ്), റാഫിയാ, റോസ ഫിദ. മരുമക്കള്‍: സയ്യിദ് മഖ് സൂദ് (ദുബായ്), യാകൂ താ

സഹോദരങ്ങള്‍: ഫക്രുദീന്‍, ശറഫുദ്ധീന്‍ (ഉമ്മുല്‍ ഗുയൂം), ശിഹാബ്, മുത്തുബി, സൈബുനിസ.

Post a Comment

Previous Post Next Post