o കുടുംബയോഗങ്ങളും ഗൃഹസന്ദർശനവുമായി എൻ.ഡി.എ. സ്ഥാനാർഥി
Latest News


 

കുടുംബയോഗങ്ങളും ഗൃഹസന്ദർശനവുമായി എൻ.ഡി.എ. സ്ഥാനാർഥി

 കുടുംബയോഗങ്ങളും ഗൃഹസന്ദർശനവുമായി എൻ.ഡി.എ. സ്ഥാനാർഥി




ഈസ്റ്റ് പള്ളൂർ: കുടുംബയോഗങ്ങളും ഗൃഹ സന്ദർശനവുമായി മാഹിയിലെ എൻ.ഡി.എ സ്ഥാനാർഥി വി.പി.അബ്ദുൾ റഹ്മാൻ.

ചൊവ്വാഴ്ച രാവിലെ ചെമ്പ്രയിൽ നിന്ന് തുടങ്ങിയ പ്രചരണം നളളി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. 

ഈസ്റ്റ് പള്ളൂർ, സ്പിന്നിങ്ങ് മിൽ പരിസരം, ചാലക്കര പ്രദേശങ്ങളിൽ ഗൃഹസന്ദർശനവും കുടുംബ യോഗങ്ങളും നടന്നു. ബി.ഗോകുലൻ, എ.ദിനേശൻ, കെ.പി. മനോജ്, കെ.പി.അനീഷ്, ടി.ദാമോദരൻ, ടി.വി.പ്രേമൻ എന്നിവർ പ്രസംഗിച്ചു. നള്ളി പ്രദീപ് കുമാർ, പനത്തറ ഹരി, ശ്രീകാന്ത് മഞ്ചക്കൽ, വി.വി.ജീജ, വി.വി.മിഥുന, ഷിബിൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. 

Post a Comment

Previous Post Next Post