o യു ഡി എഫ് സ്ഥാനാർത്ഥി പര്യടനം ഇന്ന്
Latest News


 

യു ഡി എഫ് സ്ഥാനാർത്ഥി പര്യടനം ഇന്ന്

 യു ഡി എഫ് സ്ഥാനാർത്ഥി പര്യടനം ഇന്ന് 



ഐക്യ മതേതര ജനാധിപത്യ സഖ്യം സ്ഥാനാർത്ഥിയായ രമേശ് പറമ്പത്ത് ഇന്ന്  കൊയ്യോട്ടു തെരു , പന്തക്കൽ  , ചാലക്കര ഭാഗങ്ങളിൽ ഗൃഹസന്ദർശനം നടത്തി  വോട്ട് അഭ്യർത്ഥിച്ചു.  ശ്രീ ഇബ്രാഹിം കുട്ടി , സാവിത്രി  നാരായണൻ ,  ശിവൻ തിരുവങ്ങാട് , ദാമോദരൻ , കെ കെ ശ്രീജിത്ത് തുടങ്ങിയവർ അനുഗമിച്ചു.

Post a Comment

Previous Post Next Post