അഴിയൂർ കുടുംബാരോഗ്യ കേന്ദ്രം അറിയിപ്പ് :-
അഴിയൂർ: (26- 03 -2021)
അഴിയൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിന്നും ജീവിത ശൈലി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന 45വയസ്സിനു മുകളിലുള്ള എല്ലാവർക്കും നാളെ (27-03- 2021)
വാക്സിനേഷൻ എടുക്കാൻ സൗകര്യമുണ്ടായിരിക്കും. ആധാർ കാർഡും മൊബൈൽ നമ്പറും സഹിതം വരിക.9 മുതൽ 2 മണി വരെ.സർട്ടിഫിക്കേറ്റ് വേണ്ട.പുറമെ ഡോക്ടറെ കാണിച്ചു മരുന്ന് കഴിക്കുന്നവർ certificate കൊണ്ട് വരണമെന്നും
അഴിയൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.

Post a Comment