BJP കുടുംബ സംഗമം സംഘടിപ്പിച്ചു :-
ഭാരതീയ ജനതാ പാർട്ടി അഴിയൂർ പഞ്ചായത്ത് 18/19/20/21 ബൂത്ത് കുടുംബ സംഗമം ആവിക്കരയിൽ വച്ചു നടന്നു വടകര മണ്ഡലം ഇലക്ക്ഷൻ കോഡിനേറ്റർ പ്രദീപ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യ്തു സംസാരിച്ചു പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് അജിത്ത് കുമാർ തയ്യിൽ അധ്യക്ഷത വഹിച്ചു ,ജില്ലാ കമ്മിറ്റി അംഗം വിജയ ബാബു മാസ്റ്റർ, പതിമൂന്നാം വാർഡ് മെമ്പർ പ്രീത. പീ.കെ, സുബീഷ് .പി.വി, രാഘവൻ കെ.പി എന്നിവർ സംസാരിച്ചു.

Post a Comment