o അഴിയൂരിൽ ആൾതാമസമില്ലാത്ത പറമ്പിൽ ബോബ് കണ്ടു കിട്ടി:
Latest News


 

അഴിയൂരിൽ ആൾതാമസമില്ലാത്ത പറമ്പിൽ ബോബ് കണ്ടു കിട്ടി:


 


അഴിയൂരിൽ മാഹി റെയിൽവേ സ്‌റ്റേഷന് അടുത്തായി പുളിയേരി നടഭാഗം  ഒതയോത്ത് പരവന്റവിട ഒഴിഞ്ഞ പറമ്പിൽ നിന്നും നാടൻ ബോംബുകൾ കണ്ടുകിട്ടി. ഈ പറമ്പിലെ നാഗത്തറയിൽ  വിളക്കു കത്തിക്കാൻ വന്ന സ്ത്രീയാണ് 

കണ്ടത്. നാടൻ ബോംബുകളും സ്റ്റീൽ ബോംബുകളുമാണ്  കിട്ടിയത്. ചോമ്പാല പോലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി വിവരങ്ങൾ ശേഖരിക്കുന്നു.

 

Post a Comment

Previous Post Next Post