സൗജന്യ അരിക്കു പണം നൽകാൻ അനുമതി
പുതുച്ചേരി:മാർച്ച് മാസത്തെ സൗജന്യ അരിക്ക് പകരം 600 രൂ ചുവപ്പ് കാർഡുടമകൾക്കും,300 രൂപ മഞ്ഞ കാർഡുടമകൾക്കും നൽകാൻ ലെഫ് ഗവർണ്ണർ അനുമതി നൽകി.15 കോടി71 ലക്ഷം രൂപയാണ് ഇതിനായനുവദിച്ചത്.2019 മാർച്ചിലെ പൊതു പരീക്ഷയിൽ 100% വിജയം നേടിയ നഗരങ്ങളിലെ സ്ക്കൂളുകൾക്ക് 2 ലക്ഷം രൂപയും,ഗ്രാമ പ്രദേശങ്ങളിലെ സ്ക്കൂളുകൾക്ക് ഒരു ലക്ഷം രൂപയും നൽകാനും ലെഫ് ഗവർണ്ണർ അനുമതി നൽകി.

Post a Comment