o തിക്കോടിയിൽ ഷി​ഗെല്ല മരണം; കനത്ത ജാഗ്രതനിർദേശം
Latest News


 

തിക്കോടിയിൽ ഷി​ഗെല്ല മരണം; കനത്ത ജാഗ്രതനിർദേശം

 തിക്കോടിയിൽ ഷി​ഗെല്ല മരണം; കനത്ത ജാഗ്രതനിർദേശം



തി​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 14ാം വാ​ർ​ഡി​ൽ ഷി​െ​ഗ​ല്ല രോ​ഗം പി​ടി​പെ​ട്ട് അ​ഞ്ചു​വ​യ​സ്സു​കാ​രി മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ക​ന​ത്ത ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.


പ​യ്യോ​ളി​യി​ൽ​നി​ന്ന് വി​ത​ര​ണം ചെ​യ്ത സി​പ്​​അ​പ്പി​ൽ​നി​ന്നാ​ണ് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​യ​തെ​ന്ന റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ സി​പ്​​അ​പ്​ വി​പ​ണ​ന​വും നി​ർ​മാ​ണ​വും താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു.


ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ഷെ​റി​ൽ ഐ​റി​ൻ സോ​ള​മ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ‘ഐ​സ് പാ​ർ​ക്ക്’ എ​ന്ന സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി.



Post a Comment

Previous Post Next Post