o കോൺഗ്രസ്സ് പ്രകടന പത്രിക പുറത്തിറക്കി.
Latest News


 

കോൺഗ്രസ്സ് പ്രകടന പത്രിക പുറത്തിറക്കി.


 കുടുംബ നാഥക്ക് 1000 രൂപ പെൻഷൻ,സൗജന്യ ലാപ്ടോപ്പ്★

പുതുച്ചേരി ★

കോൺഗ്രസ്സ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കി.

*കുടുംബനാഥക്ക് 1000രൂപ മാസംതോറും.

*വാർദ്ധക്യ ,വിധവാ പെൻഷൻ പടി പടിയായി 5000 രൂപ വരെ ഉയർത്തും.

*10.+2 വിദ്യാർത്ഥികൾക്ക് സൗജന്യമായി  ലാപ്പ്ടോപ്പ്.

*അംഗ പരിമിതർക്ക് പെൻഷൻ 5000രൂപ വരെ.

*എല്ലാ മാസവും സൗജന്യമായി അരി,പഞ്ചസാര,പരിപ്പ് എന്നിവ നൽകും.

*സ്വദേശി,ഭാരതി,റെഡ്യാർ മില്ലുകൾ തുറക്കും.

*സംസ്ഥാന പദവി ലഭിക്കാൻ ശ്രമിക്കും.

*വിദ്യാഭ്യാസ ബോർഡ്.

*വിദ്യാർത്ഥികൾക്ക് ദിവസേന 2 ജി ബി ഡാറ്റ സൗജന്യമായി നൽകും.

*മൽസ്യത്തൊഴിലാളികളെ എസ് സി,എസ് സി പട്ടികയിൽ ഉൾപ്പെടുത്തും.

*എല്ലാവർക്കും സൗജന്യ ഇൻഷൂറൻസ് .

*വീടെടുക്കാൻ ധനസഹായം 2ലക്ഷം ,3 ലക്ഷമായി ഉയർത്തും.

*സർക്കാർ ,സ്വകാര്യ സ്ഥാപനങ്ങളിൽ 3 ലക്ഷം പേർക്ക് ജോലി.*


Post a Comment

Previous Post Next Post