Home പര്യടനം നടത്തി MAHE NEWS March 29, 2021 0 മാഹി: മാഹി നിയോജക മണ്ഡലം SDPI സ്ഥാനാർത്ഥി സി.കെ. ഉമ്മർ മാസ്റ്റർ പൂഴിത്തലയിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. നൗഷാദ്, അലി, നിസാർ, ഇക്ബാൽ, സിറാജ്, മുനീർ പന്തക്കൽ, അഷ്റഫ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
Post a Comment