നിര്യാതയായി
ചൊക്ലി:ഗ്രാമത്തി ജുമഹത്ത് പള്ളിക്ക് സമീപം തട്ടന്റെവിട പുളിക്കണ്ടി ആയിശ (81) പരേതരായ കുട്ടി അലിയുടെയും സൈനബയുടെയും മകളാണ്.ഭർത്താവ്: പരേതനായ മാങ്ങാട് കുനിയിൽ അലി. മക്കൾ: സറീന (കൊടുവള്ളി )ഷംസീർ (ഖത്തർ ) ശബാന മരുമക്കൾ: ഷൌക്കത്ത് അലി (കൊടുവള്ളി ) അലി (മാരാങ്കണ്ടി) ഷബീന (മാരാംങ്കണ്ടി )സഹോദരങ്ങൾ:. ഇസ്മായിൽ (ഒറ്റപ്പാലം )മഹമൂദ്, പരേതയായ പാത്തുട്ടി

Post a Comment