എൻ ഡി എ സ്ഥാനാർത്ഥി കോയോട്ട് തെരുവിൽ
മാഹി: കോയോട്ട് തെരു മുതൽ പാറാൽ വരെയുള്ള വീടുകളിൽ എൻ ഡി എ സ്ഥാനാർത്ഥി ഗ്രഹസന്ദർശനം നടത്തി എൻ ആർ കോൺഗ്രസ് ബി ജെ പി പ്രർത്തകർ തിരഞ്ഞെടുപ്പ് ചിഹ്നം പ്രദർശിപ്പിച്ചുള്ള വാഹന പ്രചരണവും കൊഴുപ്പേകി
വിവിധ കേന്ദങ്ങളിലെ പരിപാടികളിൽ
സുമന്ദ്രൻ. പി
അനീഷ് കുമാർ. കെ. പി
അലി. എം
ഹരീന്ദ്രൻ പനത്തറ
നിധിന. വി
ജീജ. വി
പ്രേമാനന്ദൻ. പി
ഷാജി മാഹി
എന്നിവർ നേതൃത്വം നൽകി

Post a Comment