o വിദ്യാർത്ഥിയെ ആദരിച്ചു
Latest News


 

വിദ്യാർത്ഥിയെ ആദരിച്ചു



 വിദ്യാർത്ഥിയെ ആദരിച്ചു


 മാഹി : ഡിജിറ്റൽ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിയെ എം.എസ്.എഫ് ആദരിച്ചു . ഗവ . സ്കൂൾ വിദ്യാർത്ഥികൾക്ക് കേന്ദ്ര വാർത്താവിനിമയ ഇലക്ട്രോണിക്സ് മന്ത്രാലയം നടത്തിയ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബ്രണ്ണൻ സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് അദ്ൻനൂമാനെ എം.എസ് . എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റിയാണ് ആദരിച്ചത് . 56,628 വിദ്യാർത്ഥികൾ പങ്കെടുത്തതിൽ നിന്ന് 125 പേരാണ് രണ്ടാം ഘട്ടം പൂർത്തിയാക്കിയത് . കേരളത്തിൽനിന്ന് 15 പേരെയാണ തിരഞ്ഞെടുത്തത് . ഉപഹാര സമർപ്പണം എം.എസ്.എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി  ശഹബാസ് കായ്യത്ത് നിർവഹിച്ചു

Post a Comment

Previous Post Next Post