മാഹി :പാറക്കൽ പരേതനായ അനന്തൻ എന്നവരുടെ ഭാര്യ ദേവാനന്തത്തിൽ ദേവു (85) നിര്യാതയായി . മക്കൾ രാജൻ, ശ്രീമതി [റിട്ടയേർഡ് ഹെഡ്നേഴ്സ് മാഹി ഗവ: ഹോസ്പിറ്റൽ ] , വിമല, പുരുഷോത്തമൻ, ജനാർദ്ദനൻ, ഗോപി, സജില, മനോജ് [ പി ടി ടി ഡി സി അസി. മാനേജർ പുതുച്ചേരി]. ബീന [എ എസ് ഐ മാഹി ], മരുമക്കൾ വിജയൻ, പരേതനായ ബാലകൃഷ്ണൻ, ലതാനാഥൻ, വിദ്യാധരൻ, രഞ്ജിനി, ഉഷ, ജയശ്രീ, സജിത, ജോഷില
ശവസംസ്‌കാരം നാളെ രാവിലെ 9മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ

Post a Comment