*
മാഹി: മാഹി നിയോജക മണ്ഡലത്തിൽ നിന്നും എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി.കെ. ഉമ്മർ മാസ്റ്റർ നാമനിർദേശ പത്രിക റീജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് മുമ്പാകെ സമർപ്പിച്ചു. എൻ. അബ്ദുസ്സമദ് അഹ്‌മദ്, എ. ഹൈദർ അലി എന്നിവർക്കൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്.
Post a Comment