*മക്കള്‍ നീതി മയ്യം*
*പാര്‍ട്ടിയുടെ നാലാം വാര്‍ഷികം ആഘോഷിച്ചു*
*മാഹി*
മക്കള്‍ നീതി മയ്യം പാര്‍ട്ടി
മാഹി യൂണിറ്റിന്‍റെ നാലാം
വാര്‍ഷികം സമുന്നതമായി
ആഘോഷിച്ചു.
യൂണിറ്റ് സെക്രട്ടറി
സിറാജ് മാഹി പതാക
ഉയര്‍ത്തി
ജലാല്‍ മഞ്ചക്കല്‍,
ഹാഷിം കിഠാരന്‍, റഹീസ്
നല്ലോലങ്കല്‍, ഷാഫി
എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് മധുര പലഹാര
വിതരണവും നടത്തി.

Post a Comment