പുതുച്ചേരിയിൽ മന്ത്രി സഭ വീണു
പുതുച്ചേരി: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ കുരുങ്ങി നാരായണ സാമി സർക്കാർ.
വിശ്വാസവോട്ടിൽ പങ്കെടുക്കാത്തതിനാൽ
മന്ത്രി സഭ പരാജയപ്പെട്ടതായി സ്പീക്കർ അറിയിച്ചു.മുഖ്യമന്ത്രിയുടെ നീണ്ട പ്രസംഗത്തിന് ശേഷം ഭരണപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് രാജ്ഭവനിലെത്തി നാരായണ സാമി രാജിക്കത്ത് നല്കി.അതേസമയം , കേന്ദ്ര സർക്കാരിനെയും ലഫ് ഗവർണറെയും വിമർശിച്ച് നാരായണസ്വാമി രംഗത്തെത്തി . എംഎൽഎമാരെ ബിജെപി പണംകൊടുത്ത് വാങ്ങി . പുതുച്ചേരിയിൽ ഏറ്റവും മികച്ച ഭരണമാണ് കോൺഗ്രസ് സർക്കാർ നടത്തിയത് . ജനകീയപദ്ധതികൾക്ക് കേന്ദ്രവിഹിതം നൽകിയില്ല . ലഫ് . ഗവർണറെ വച്ച് പദ്ധതികൾ എല്ലാം ബിജെപി വൈകിപ്പിച്ചു . ജനാധിപത്യം ബിജെപി അട്ടിമറിക്കുന്നുവെന്നും നാരായണസാമിനാരായണസ്വാമി ആരോപിച്ചു .
ബി ജെ പി
ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗങ്ങൾ കൂടെയില്ല എന്നത് നാരായണ സാമി സർക്കാരിന് ഇന്നലെ തന്നെ വ്യക്തമായിരുന്നു

Post a Comment