ചികിത്സ സഹായം കൈമാറി.: എസ്.വൈ.എസ് സാന്ത്വനം
മാഹി : എസ്.വൈ. എസ് സാന്ത്വനം ചാലക്കരയുടെ നേതൃത്വത്തിൽ ചാലക്കരയിൽ ആക്സിഡന്റായി ചികിത്സയിൽ കഴിയുന്ന രോഗിക്ക് ചികിത്സ സഹായം നൽകി.എസ്.വൈ.എസ് സാന്ത്വനം ചാലക്കര കൺവീനർ ഫൈസൽ ഹാജി ആമിനാസിൽ നിന്നും എസ്.വൈ. എസ് ചാലക്കര യൂണിറ്റ് ഫിനാൻസ് സെക്രട്ടറി ജാബിർ ഏറ്റുവാങ്ങി. എസ്.വൈ.എസ് യൂണിറ്റ് ജനറൽ സെക്രട്ടറി റിസാൻ തുണ്ടിയിൽ, വൈസ് പ്രസിഡന്റുമാരായ റകീബ് റംസീനാസ്, റിനാൻ തുണ്ടിയിൽ, സെക്രട്ടറി മുഹമ്മദ് ദൈരൂന്റവിട, റുബീസ് ചാലക്കര എന്നിവർ പങ്കെടുത്തു.

Post a Comment