പെരിങ്ങാടി: എഴുത്തുകാരനും ആകാശവാണിയിലെ ആർട്ടിസ്റ്റുമായ വടകര ഇരിങ്ങൽ സ്വദേശി പാലോളി ഹൗസിൽ പുതുപ്പണം ഗഫൂർ (58) പെരിങ്ങാടി സ്പിന്നിംഗ് മിൽ റോഡിലുള്ള മാവുള്ള പറമ്പത്ത് "സഫാ മർവ" ൽ നിര്യാതനായി.
പരേതനായ മുഹമ്മദിന്റെയും സൈനബയുടേയും മകനാണ്.
ഭാര്യ: മാവുള്ള പറമ്പത്ത് ഷാഹിദ (പെരിങ്ങാടി)
മക്കൾ: ഷെറിൻ, അസ്ലം.
ജാമാതാവ്: ഫൈസൽ മോന്താൽ (ദുബായ്).

Post a Comment