o ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് വിതരണം
Latest News


 

ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് വിതരണം


 സംസ്ഥാന സർക്കാരിൻറെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച വീടുകൾക്ക് ഇൻഷുറൻസ് പോളിസി  സർട്ടിഫിക്കറ്റ് വിതരണ പരിപാടി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സെയ്തു എം കെ യുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി പി അനിത ഉദ്ഘാടനം ചെയ്തു .



Post a Comment

Previous Post Next Post