o അറിയിപ്പ്
Latest News


 

അറിയിപ്പ്

*അറിയിപ്പ്* 


ശ്രീ വാണുകണ്ട കോവിലകം ഭഗവതീ ക്ഷേത്രം കാരണവരായിരുന്ന ശ്രീ വി.കെ ബാലൻ അടിയോടിയൂടെ നിര്യാണം നിമിത്തം ഈ മാസം 15-ാംതിയ്യതി നടക്കേണ്ട വസൂരീമാല ഭഗവതി പ്രതിഷ്ഠാ കർമ്മം , 22 ന് നടത്തേണ്ടിയിരുന്ന നാഗപ്രതിഷ്ഠാ വാർഷികം 24 ന് നടത്തേണ്ടിയിരുന്ന തിറമഹോൽസവം എന്നിവ നിർത്തി വെച്ചതായി  ക്ഷേത്രക്കമ്മിറ്റി അറിയിച്ചു



                       ശ്രീ വി കെ   ബാലൻ

Post a Comment

Previous Post Next Post