o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു



മാഹി: ഇരട്ടപ്പിലാക്കൽ നാലുതറ ജി.ആർ. നിവാസിൽ പി.രാധ [75] മരണപ്പെട്ടു. മാഹി കോളേജിലെ മുൻ ജീവനക്കാരിയാണ്.

പരേതരായ കുഞ്ഞിരാമൻ്റെയും, ദേവകിയുടെയും മകളാണ്.

ഭർത്താവ്: പി.ഗോവിന്ദൻ [ പരേതൻ]

മക്കൾ: അനിത, അനിൽ (ബാങ്ഗ്ളൂർ )

രാജീവൻ (പരേതൻ)

മരുമക്കൾ: ഗംഗാധരൻ .ടി കെ, ഷീന.കെ.കെ

ശവസംസ്ക്കാരം ഇന്ന് [28/02/2021 ഞായർ ] രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post