o നാളെ വാഹന പണിമുടക്ക്
Latest News


 

നാളെ വാഹന പണിമുടക്ക്



 നാളെ വാഹന  പണിമുടക്ക്


പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് ബസുടമകളും തൊഴിലാളികളും പണിമുടക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പണിമുടക്ക്. മോട്ടോര്‍ വ്യവസായ സംയുക്ത സമരസമിതിയും മാര്‍ച്ച് രണ്ടിന് മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post