Home ആധാർ കാർഡ് കളഞ്ഞ് കിട്ടി MAHE NEWS February 28, 2021 0 അഴിയൂർ: ഇന്നലെ [28 - 02 - 2021] അഴിയൂർ അണ്ടിക്കമ്പനി ഹൈവേയ്ക്ക് സമീപത്ത് നിന്നും ഒരു ആധാർ കാർഡ്കളഞ്ഞ് കിട്ടിയിട്ടുണ്ട്.അഴിയൂർ ഹൈസ്കൂളിന്സമീപമുള്ള ഹരിദാസൻ എന്നയാളുടെ പച്ചക്കറി കടയിൽ ഏൽപ്പിച്ചിട്ടുണ്ട്.Contact: number, 9400616568
Post a Comment