*സ്വര്‍ണവില താഴോട്ടുതന്നെ: പവന് 320 രൂപ കുറഞ്ഞ് 34,400 രൂപയായി.**
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവുതുടരുന്നു. ഇന്ന് വെള്ളിയാഴ്ച പവന്റെ വില *320* രൂപ കുറഞ്ഞ് *34,400* രൂപയിലെത്തി. ഗ്രാമിന്റെ വില *4300* രൂപയായി.
ബുധനാഴ്ച 400 ഉം ഇന്നലെ 280 രൂപയും കുറഞ്ഞിരുന്നു.
Post a Comment