o മാഹി റിവേറി: സോണിക് ഫെസ്റ്റ് മഹോത്സവ ഘോഷയാത്ര വർണ്ണാഭമായി
Latest News


 

മാഹി റിവേറി: സോണിക് ഫെസ്റ്റ് മഹോത്സവ ഘോഷയാത്ര വർണ്ണാഭമായി

 *മാഹി റിവേറി: സോണിക് ഫെസ്റ്റ് മഹോത്സവ ഘോഷയാത്ര വർണ്ണാഭമായി* 

മാഹി: നഗരത്തിന് മായിക ക്കാഴ്‌ചകളൊരുക്കി  വർണ്ണാഭമായ ഘോഷയാത്രയുമായി  റിവേറി സോണിക് ഫെസ്റ്റ്

പുതുച്ചേരി വിനോദ സഞ്ചാര വകുപ്പ്, കലാ സാംസ്കാരിക വകുപ്പ്, മാഹി ഭരണകൂടം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിളംബര ഘോഷയാത്രയിൽ റെസിഡൻസ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, കലാ സാംസ്‌കാരിക സംഘടനകൾ അണിനിരന്നു. വൈകുന്നേരം മാഹി ഗവണ്മെൻ്റ് ഹൗസിൽ നിന്നും ആരംഭിച്ച് മാഹി നഗര പ്രദക്ഷിണത്തിന് ശേഷം മാഹി ബീച്ചിൽ അവസാനിച്ചു


























Post a Comment

Previous Post Next Post