*നിര്യാതയായി*
മാഹി ഓടത്തിനകത്ത് തയ്യിൽ വീട്ടിൽ പരേതരായ ബാലകൃഷ്ണൻ്റേയും ദേവിയുടേയും മകൾ പ്രഭ രവീന്ദ്രൻ (76) വടകരയിൽ നിര്യാതയായി.
ഭർത്താവ്: രവീന്ദ്രൻ (റിട്ട.സ്റ്റാഫ് വിജയ ബാങ്ക്)
മകൾ: ശബാന (കാനഡ). സഹോദരങ്ങൾ: ജയൻ, ശ്രീതള, പുഷ്പ, പരേതരായ മീറ, സുരേഷ്.
സംസ്ക്കാരം ഇന്ന് ഉച്ച 12 മണിക്ക് പാലയാട്ട് നടയിലെ പ്രശാന്ത് ഭവനത്തിൽ നടക്കും.

Post a Comment